സമൂഹ്യശൃംഖലകള്‍:

RSS:

APP:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

നോടോടികള്‍: വിവേചനത്തിനിരകളാകുന്ന ന്യൂനപക്ഷം

08/04/2017 13:36

ഏറ്റവും കൂടുതല്‍ പാര്‍ശ്വവത്കൃതരും മൗലിക മനുഷ്യാവകാശങ്ങളുടെ തലത്തില്‍ ഏറ്റവും കൂടുതല്‍ വിവേചനം അനുഭവിക്കുന്നവരുമാണ് നാടോടികള്‍- കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍

 

സിറിയയില്‍ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ 07/04/17

സിറിയയില്‍ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ 07/04/17

സിറിയയ്ക്കു വേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും

08/04/2017 13:23

സിറിയയ്ക്കു വേണ്ടി പ്രാര്‍ത്ഥനയും ഉപവാസവും

 

സിറിയയ്ക്കെതിരെ അമേരിക്കന്‍ മിസ്സൈല്‍ ആക്രമണം 07/04/17

സിറിയയ്ക്കെതിരെ അമേരിക്കന്‍ മിസ്സൈല്‍ ആക്രമണം 07/04/17

പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക മുഖ്യദൗത്യം

07/04/2017 13:27

ആഭ്യന്തരയുദ്ധത്തിന്‍റെ അവസരങ്ങളില്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുക രാഷ്ട്രാധികാരികളുടെ മുഖ്യദൗത്യം- അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് മാരിയൊ ത്സെനാറി.

 

സിറിയ- യുദ്ധഭൂമി

സിറിയ- യുദ്ധഭൂമി

സിറിയ :നരകതുല്യം ജനജീവിതം - കര്‍ദ്ദിനാള്‍ ത്സെനാറി

27/03/2017 12:49

സിറിയയിലെ ജനങ്ങളുടെ ജീവിതം നരകതുല്യമെന്ന് അന്നാട്ടിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറി.

 

നിസ്സംഗത വെടിയുക, പാവങ്ങളെ കൈപിടിച്ചുയര്‍ത്തുക-കാരിത്താസ്

18/03/2017 13:33

നരകുലം അപകടത്തിലാണെന്നതിനെക്കുറിച്ച് ആഗോളതലത്തിലുള്ള ഒരവബോധം അനിവാര്യമാണെന്ന് കത്തോലിക്കാ ഉപവിസംഘടനയായ കാരിത്താസ് ഇന്‍റര്‍ നാസിയൊണാലിസ്.

 

ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്

ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്

ആരോഗ്യസേവനം സകലര്‍ക്കും ഉറപ്പാക്കപ്പെടണം

11/03/2017 12:50

ഔഷധങ്ങളും പ്രതിരോധകുത്തിവയ്പ്പുകളും ചികത്സയും എല്ലാവര്‍ക്കും   ഉറപ്പുവരുത്തുന്നതിന് കര്യക്ഷമമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്.

 

stalk of wheat by dawn

ഗോതമ്പുകതിര്‍ - ഒരു പ്രഭാതക്കാഴ്ച

അപകട നിലയിലേയ്ക്കു നീങ്ങുന്ന ഭക്ഷ്യസുരക്ഷയെക്കുറിച്ച് ‘ഫാവോ’

27/02/2017 08:47

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും ഭക്ഷ്യസുരക്ഷയുടെ സുസ്ഥിതിക്കുമുള്ള പരിഹാരം നമ്മുടെ പരിശ്രമങ്ങളെ മെച്ചപ്പെടുത്തുകയാണ്.