സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ഏഷ്യ

ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

സുസ്ഥിരവികസന അജന്ത 2030 ന് പിന്തുണയേകുക

19/02/2016 13:05

സാമ്പത്തികവളര്‍ച്ചാനിരക്ക് ഉയരുകയുംസാമ്പത്തിക രംഗം വീണ്ടുമുണരുകയും ചെയ്തിട്ടുണ്ടെങ്കിലും സാമൂഹ്യ പുരോഗതിയില്‍ അസന്തുലിതാവസ്ഥ പ്രകടം: ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ 

 

Discriminating the minorities demographically

പണ്ടൊരിക്കലുമില്ലാത്ത ജനസംഖ്യ വിവേചനവും, താരതമ്യപഠനവും ഐക്യത്തിലും സൗഹാര്‍ദത്തിലും കഴിയുന്ന ഭാരതീയര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിത്തു വിതയ്ക്കും

ജനസംഖ്യാവിവേചനം ന്യൂനപക്ഷവിരുദ്ധമെന്ന് ക്രൈസ്തവ കൂട്ടായ്മ

09/11/2015 18:59

ജനസംഖ്യവിവേചനം സര്‍ക്കാരിന്‍റെ നവമായ ന്യൂനപക്ഷ വിരുദ്ധ നയമെന്ന്, ഇന്ത്യന്‍ ക്രൈസ്തവ ആഗോള കൂട്ടായ്മയുടെ പ്രസിഡന്‍റ്, സാജന്‍ കെ. ജോര്‍ജ്ജിന്‍റെ പ്രസ്താവന.

 

Philippines - Chebu to hoist the 51st International Eucharistic Congress

“ദിവ്യകാരുണ്യം – പ്രത്യാശയായ ക്രിസ്തുവിന്‍റെ നമ്മുടെ മദ്ധ്യേയുള്ള മഹത്വമാര്‍ന്ന സാന്നിദ്ധ്യം” (കൊളോ. 1, 27)

പ്രത്യാശപകരുന്ന ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം പരിശുദ്ധ ദിവ്യകാരുണ്യം

28/10/2015 17:00

ഫിലിപ്പീന്‍സിലെ ചെബുവില്‍ അരങ്ങേറുന്ന രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്  2016 ജനുവരി 24-മുതല്‍ 31-വരെ തിയതികളില്‍