സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ഏഷ്യ

archbishop Paul Gallaher

വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി

ജപ്പാനില്‍നിന്നൊരു ചിന്ത : “പഴയകാര്യങ്ങള്‍ പുതുമയ്ക്കുള്ള ചുവടുകള്‍”

01/02/2017 19:57

വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹറിന്‍റെ ചിന്താധാര.

 

Indonesia Sumatra earthquake - Pope expresses grief

ഇന്തൊനീഷ്യയിലെ ഭൂമികുലുക്കത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖം രേഖപ്പെടുത്തി.

ഇന്തൊനീഷ്യയിലെ ഭൂകമ്പത്തില്‍ പാപ്പാ ഫ്രാന്‍സിസ് ദുഃഖമറിയിച്ചു

08/12/2016 16:44

ഡിസംബര്‍ 7-Ɔ തിയതി ബുധനാഴ്ച വെളുപ്പിനാണ്  ഏഷ്യന്‍ രാജ്യമായ ഇന്തൊനേഷ്യയിലും അതിനോടു ചേര്‍ന്നുകിടക്കുന്ന സുമാത്രാ ദ്വീപിലും ശക്തമായയ ഭൂമികുലുക്കമുണ്ടായത്.

 

World Youth Day

2017-2019-ലേക്കുള്ള യുവജനദിനാചരണ പ്രമേയവാക്യങ്ങള്‍

കത്തോലിക്കായുവജനദിനാചരണം: 2017-2019 വര്‍ഷങ്ങളിലെ പ്രമേയങ്ങള്‍

22/11/2016 16:46

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കത്തോലിക്കാ യുവജനസംഗമത്തിന്‍റെ പ്രമേയവാക്യങ്ങള്‍  പ്രസിദ്ധീകരിച്ചു. 

 

Sudheendra Kulkarni, the Indian Representative in Assisi

അസ്സീസിയിലെ ഭാരതത്തിന്‍റെ പ്രതിനിധി, സുധീന്ദ്ര കുല്‍ക്കര്‍ണി

അസ്സീസി സംഗമത്തിലെ ഭാരതിയന്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ആരാധകന്‍

22/09/2016 19:50

മുംബൈ സ്വദേശിയായ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനും ബി.ജെ.പി.ക്കാനുമാണ്. കൂടാതെ Observer Research Foundation-ന്‍റെ സ്ഥാപകനുമാണ് അദ്ദേഹം.

 

Lawyers condemn the Quetta Terror

രോഗകള്‍ക്കെതിരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനില്‍ ശക്തമായ പ്രതിഷേധം

ആശുപത്രിയിലെ ഭീകരാക്രമണം പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ അലംഭാവം

11/08/2016 10:04

ജീവന്‍ സംരക്ഷിക്കുവാനുമുള്ള അ‍ടിസ്ഥാന ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലക്ഷ്യഭാവം...

 

Blessed Mother Teresa of Calcutta

മദറിന്‍റെ വിശുദ്ധ പദപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും.

പാവങ്ങളുടെ അമ്മയുടെ വിശുദ്ധപദ പ്രഖ്യാപനത്തില്‍ മമത ബാനര്‍ജി പങ്കെടുക്കും

26/05/2016 16:58

കൊല്‍ക്കത്തയിലെ ആസ്ഥാനത്തുനിന്നും  സുപീരിയര്‍ ജനറല്‍, സിസ്റ്റര്‍ പ്രേമയാണ് മുഖ്യമന്ത്രി, മമത ബാനര്‍ജിയെ  ക്ഷണിച്ചത്.

 

Jesus of Nazareth by Franco Zeffirelli, Robert Powell as Christ

‘നസ്രായനായ യേശു’ എന്ന ചലച്ചിത്രത്തിലെ ക്രിസ്തു – അമേരിക്കന്‍ നടന്‍ റോബര്‍ട് പവല്‍

‘നസ്രായനായ യേശു’ മറാത്തിയില്‍ പുറത്തിറങ്ങി

24/02/2016 17:40

യേശുവിന്‍റെ സമ്പൂര്‍ണ്ണ ജീവചരിത്രം ചലച്ചിത്രഭാഷ്യം മറാത്തിയിലേയ്ക്ക് മൊഴിമാറ്റംചെയ്തത്  മുംബൈയിലെ തേജ്പ്രസരിണി സലീഷ്യന്‍ ക്യൂണിക്കേഷന്‍ കേന്ദ്രമാണ്.