സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''ആനന്ദമുള്ള ആത്മാവ് സമൃദ്ധഫലം പുറപ്പെടുവിക്കും'': പാപ്പായുടെ ട്വീറ്റ്

09/01/2018 13:49

2018 ജനുവരി 9-ാംതീയതി, നമ്മിലെ ആനന്ദത്തെ പരിപോഷിപ്പിക്കുവാനുള്ള ആഹ്വാനവുമായി പാപ്പാ നല്‍കിയ ട്വിറ്റര്‍ സന്ദേശം

 

Pope Francis in the splendid Sistine Chapel on 7th Jan. 2018.

പാപ്പാ ഫ്രാന്‍സിസ് സിസ്റ്റൈന്‍ കപ്പേളയില്‍ - 7 ജനുവരി 2018.

വിശ്വശാന്തി ദിനസന്ദേശം : ശബ്ദരേഖയും പരിഭാഷ പൂര്‍ണ്ണരൂപവും

08/01/2018 11:04

“കുടിയേറ്റം സമാധാന വഴികളിലെ  മറ്റൊരു അവസരമാണ് !” –പാപ്പാ ഫ്രാന്‍സിസ്

പൂജരാജാക്കന്മാര്‍ ദൈവാന്വേഷണത്തില്‍

പൂജരാജാക്കന്മാര്‍ ദൈവാന്വേഷണത്തില്‍

പൂജരാജാക്കന്മാരെപ്പോലെ ദൈവാന്വേഷകരാകുക- പാപ്പായുടെ ട്വീറ്റ്

06/01/2018 13:06

കിഴക്കുനിന്നെത്തിയ പൂജരാജാക്കന്മാരെപ്പോലെ വിശ്വാസി ദൈവാന്വേഷകനാകണമെന്ന് മാര്‍പ്പാപ്പാ.

 

ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍

ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍

അന്വേഷണത്വര, നിസ്സംഗത, ഭീതി- തിരുജനനം ഉളവാക്കിയ ഭാവങ്ങള്‍

06/01/2018 12:49

മാനുഷികമായ ഉന്നതാഭിലാഷങ്ങളു‌ടെയും സൗകര്യങ്ങളുടെയും തിന്മയിലേക്കുള്ള ചായ്വുകളുടെയും പിന്നാലെ പോകുമ്പോള്‍ ഒരുവന് യേശു ഒരു പ്രതിബന്ധമായി അനുഭവപ്പെടും-പാപ്പാ

 

Pope Francis during an audience to members of the Association of Catholic Teachers at the Vatican, 5 January 2018. ANSA/OSSERCATORE ROMANO +++ NO SALE

പാപ്പാ, ഇറ്റലിയിലെ കത്തോലിക്കാ അധ്യാപക സംഘടനയുടെ പ്രതിനിധികളുമായി, 05-01-2017

''കുടുംബവും വിദ്യാലയവും തമ്മിലുള്ള ബന്ധം ശക്തമാകണം'': പാപ്പാ

05/01/2018 12:37

2018 ജനുവരി അഞ്ചാം തീയതി, ഇറ്റലിയിലെ കത്തോലിക്കാ അധ്യാപകസംഘടനയുടെ പ്രതിനിധികള്‍ക്കു നല്‍കിയ സന്ദേശം