സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

Papa Francesco, Jorge Mario Bergoglio, saluta i malati al termine della messa della Pentecoste in Piazza San Pietro, 19 Maggio 2013. ANSA/SAMANTHA ZUC

ഫ്രാന്‍സീസ് പാപ്പാ, രോഗികളോടൊത്ത്, 2013-ലെ പന്തക്കുസ്താനാളില്‍

പാപ്പാ ഹോര്‍ഹെ ബെര്‍ഗോള്യോയ്ക്ക് തിരുനാള്‍ ആശംസകള്‍

23/04/2018 11:59

ഏപ്രില്‍ 23-ാംതീയതി, വി. ഗീവര്‍ഗീസിന്‍റെ തിരുനാളില്‍ ആചരിക്കുമ്പോള്‍, ലോകമെമ്പാടുനിന്നും പാപ്പായ്ക്ക് ആശംസകള്‍

 

പൗരോഹിത്യ സ്വീകരണവേള

പൗരോഹിത്യ സ്വീകരണവേള

3 ഭാരതീയരുള്‍പ്പടെ 16 പേര്‍ക്ക് പാപ്പാ ഗുരുപ്പട്ടം നല്കും

21/04/2018 13:21

തമിഴ്‍നാട്ടുകാരായ 3 പേരുള്‍പ്പടെ 16 ശെമ്മാശന്മാര്‍ക്ക് മാര്‍പ്പാപ്പാ ഞായറാഴ്ച (22/04/18) പൗരോഹിത്യ കൂദാശ നല്കും.

 

SS. Francesco - Parrocchia San Paolo della Croce a Corviale 15-04-2018

കോര്‍വിയാലെയില്‍ കുരിശിന്‍റെ വി. പൗലോസിന്‍റെ നാമത്തിലുള്ള ഇടവക, മാര്‍പ്പാപ്പാ സന്ദര്‍ശിച്ചപ്പോള്‍, 15-04-2018

ആനന്ദത്തിന്‍റെ സാക്ഷ്യമേകി പാപ്പായുടെ ഇടയസന്ദര്‍ശനം

16/04/2018 16:55

2018 ഏപ്രില്‍ 15-ാംതീയതി ഞായറാഴ്ചയില്‍, കോര്‍വിയാലെയില്‍ കുരിശിന്‍റെ വി. പൗലോസിന്‍റെ നാമത്തിലുള്ള ഇടവകയില്‍ മാര്‍പ്പാപ്പാ  നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച്:

 

Kiko Arguello the Spanish protogonist of Neocatechumenal Life (March 18, 2016)

ക്രൈസ്തവ നവീകരണ പ്രസ്ഥാനത്തിന്‍റെ സ്പാനിഷ് പ്രയോക്താവ് കീകോ ആര്‍ഗുവേലോ പാപ്പായ്ക്കൊപ്പം (18 മാര്‍ച്ച് 2016).

ക്രൈസ്തവജീവിത നവീകരണപ്രസ്ഥാനം 50-Ɔο വാര്‍ഷികം

12/04/2018 09:55

പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും

 

Armenian President Srzh Sarhsyan with Pope Francis

അര്‍മേനിയന്‍ പ്രസിഡന്‍റ് സേര്‍ സര്‍സിയാന്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം

അര്‍മേനിയന്‍ പ്രസിഡന്‍റ് സാര്‍സിയന്‍ വത്തിക്കാനില്‍

06/04/2018 10:09

അര്‍മേനിയന്‍ പ്രസിഡന്‍റ് സേര്‍ സാര്‍സിയാന്‍ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.