സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

SS. Francesco - Visita alla Parrocchia romana di San Gelasio 25-02-2018

ഫ്രാന്‍സീസ് പാപ്പാ, സാന്‍ ജെലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവക ജനങ്ങളോടൊത്ത്, 25-02-2018.

പൈതൃകസ്നേഹമായി പാപ്പാ സാന്‍ ജെലാസിയോ ഇടവകയില്‍

27/02/2018 10:18

ഫെബ്രുവരി 25-ാംതീയതി ഞായറാഴ്ചയില്‍ വി. ജെലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവക സന്ദര്‍ശനത്തിനിടെ മാര്‍പാപ്പായുടെ കൂടിക്കാഴ്ചകള്‍

 

ആസിയ ബീബിയുടെ പുത്രി എയ്ഷാം ആഷിക്ക്,  ഭര്‍ത്താവ് ആഷിക് മസിക്, 2015 ലെ ഒരു ചിത്രം

ആസിയ ബീബിയുടെ പുത്രി എയ്ഷാം ആഷിക്ക്, ഭര്‍ത്താവ് ആഷിക് മസിക്, 2015 ലെ ഒരു ചിത്രം

ആസിയ നൗറിന്‍ ബീബിയുടെ കുടുംബം പാപ്പായ്ക്കു ചാരെ

24/02/2018 12:42

പാക്കിസ്ഥാനില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവറയില്‍ കഴിയുന്ന ആസിയ ബീബിയുടെ കുടുംബം വത്തിക്കാനില്‍ പാപ്പായുടെ സന്നിധിയില്‍.

 

ഫ്രാന്‍സീസ് പാപ്പായും ധ്യാനപ്രാസംഗികന്‍ വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സും ധ്യാനത്തിന്‍റെ സമാപനത്തില്‍ നന്ദിപ്രകാശനവേളയില്‍ 23/02/18

ഫ്രാന്‍സീസ് പാപ്പായും ധ്യാനപ്രാസംഗികന്‍ വൈദികന്‍ ജൊസേ തൊളെന്തീനൊ ജ് മെന്തോണ്‍സും ധ്യാനത്തിന്‍റെ സമാപനത്തില്‍ നന്ദിപ്രകാശനവേളയില്‍ 23/02/18

പാപ്പായുടെ നോമ്പുകാലധ്യാനം സമാപിച്ചു

23/02/2018 12:36

ഭീതിയും കാര്‍ക്കശ്യവും കൂടാതെ സ്വയം തുറന്നിടുക, സഭാസംവിധാനങ്ങള്‍ക്കുള്ളില്‍ ജീവച്ഛവങ്ങളായി തീരാതിരിക്കുക

 

Bishop Semaroa with Pope Francis in Ariccia

ബിഷപ്പ് മര്‍ചേലോ സെമറാവോ പാപ്പായെ കാണാന്‍ അരീച്ചയില്‍...

നവീകരണം പ്രഥമതഃ ആത്മീയമാവണം

22/02/2018 17:56

ഫെബ്രുവരി 26-മുതല്‍ 28-വരെ 9 അംഗകര്‍ദ്ദിനാള്‍ സംഘം സംഗമിക്കും.

 

Pope Francis with the Roman Curia in retreat

പാപ്പാ ഫ്രാന്‍സിസും സഹപ്രവര്‍ത്തകരും ധ്യാനത്തില്‍

വിശ്വാസികളും അവിശ്വാസികളും ഒരുപോലെ ദൈവത്തെ തേടുന്നവര്‍

22/02/2018 17:07

ഫാദര്‍ ഹോസ്സെ മെന്തോന്‍സാ – അരീച്ചയിലെ ധ്യാനഗുരുവിന്‍റെ ചിന്താശകലം