സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ടെലെഫോണ്‍

ടെലെഫോണ്‍

പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റും ടെലെഫോണ്‍ സംഭാഷണത്തില്‍

08/12/2017 13:03

ഫ്രാന്‍സീസ് പാപ്പായും തുര്‍ക്കിയുടെ പ്രസിഡന്‍റ് തയ്യിപ്പ് എര്‍ദൊഗാനും ടെലെഫോണ്‍ സംഭാഷണത്തിലേര്‍പ്പെട്ടു.

 

വത്തിക്കാനില്‍  പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ പുല്‍ക്കൂടിനു മുന്നില്‍ 08/12/17

വത്തിക്കാനില്‍ പരിശുദ്ധ മറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ പുല്‍ക്കൂടിനു മുന്നില്‍ 08/12/17

പാപം നമിത്തമാകുന്ന ആന്തരിക വാര്‍ദ്ധക്യം-പാപ്പായുടെ വിചിന്തനം

08/12/2017 12:39

പ്രായമല്ല, പ്രത്യുത, പാപ നമുക്ക് വാര്‍ദ്ധക്യമേകുന്നുവെന്ന് ഫ്രാന്‍സീസ് പാപ്പാ.

 

സ്നേഹത്തിന്‍റെ തലോടല്‍. ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍. പോള്‍ ആറാമന്‍ ശാല, വത്തിക്കാന്‍ 06/12/17

സ്നേഹത്തിന്‍റെ തലോടല്‍. ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍. പോള്‍ ആറാമന്‍ ശാല, വത്തിക്കാന്‍ 06/12/17

മ്യാന്മാര്‍-ബംഗ്ലാദേശ് അപ്പസ്തോലിക സന്ദര്‍ശനം - പുനരവലോകനം

06/12/2017 13:08

മ്യാന്മാര്‍-ബംഗ്ലാദേശ് അപ്പസ്തോലിക സന്ദര്‍ശനം - പുനരവലോകനം

 

reda:slo - Slovacco Papa prega alla tomba di Fr. Salvador Mura 05-12-2017 Curia gen. SJ Roma (2) Jozef Bartkovjak sj dalla camera

ഈശോസഭാ ജനറലേറ്റിന്‍ സഹവൈദികന്‍റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്ന പാപ്പാ, 05-12-2017

സഹവൈദികന് പാപ്പായുടെ ആദരാഞ്ജലികള്‍

05/12/2017 15:36

ഡിസംബര്‍ അഞ്ചാംതീയതി രാവിലെ, 10.30-ന് ഫ്രാന്‍സീസ് പാപ്പാ റോമിലെ ഈശോസഭാ ജനറലേറ്റിലെത്തി.

 

S.S. Francesco - Viaggio Apostolico in Myanmar e Bangladesh: Conferenza Stampa sul volo di ritorno 02-12-2017

മ്യാന്‍മര്‍, ബംഗ്ലാദേശ് പര്യടനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ പാപ്പായുടെ പത്രസമ്മേളനം

‘‘2018-ല്‍ ഭാരതം സന്ദര്‍ശിക്കുമെന്നു പ്രതീക്ഷ’’: മാര്‍പ്പാപ്പാ

05/12/2017 10:14

 ബം​ഗ്ലാ​ദേ​ശി​ൽനി​ന്ന് റോമിലേയ്ക്കുള്ള വിമാനയാത്രയ്ക്കിടെ പാപ്പാ, 2018-ല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന തന്‍റെ പ്രതീക്ഷ പങ്കുവച്ചു.

 

Pope Francis attends an interfaith and ecumenical meeting in Dhaka, Bangladesh December 1, 2017. Osservatore Romano/Handout via Reuters ATTENTION EDIT

ധാക്കയില്‍ മതാന്തര, സഭൈക്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പാപ്പാ 01-12-2017

മാര്‍പ്പാപ്പായുടെ 21-ാമത് അപ്പസ്തോലികപര്യടനം - അഞ്ചാംദിനം

01/12/2017 15:09

2017 ഡിസംബര്‍ ഒന്നാംതീയതി, വെള്ളിയാഴ്ചയില്‍, ബംഗ്ലാദേശിലെ പാപ്പായുടെ അപ്പസ്തോലികപര്യടന പരിപാടികളുടെ വിവരണം.